Times Kerala

ഭ​ര​ണ​ത​ല​ത്തി​ൽ കു​ടും​ബ​വാ​ഴ്​​ച ഉ​റ​പ്പാ​ക്കു​​ന്നു; കിം ​ജോ​ങ്​ ഉ​ന്നി​​െൻറ സ​ഹോ​ദ​രി ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലേ​ക്ക്

 

േസാ​ൾ: ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നി​​െൻറ സ​ഹോ​ദ​രി ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലേ​ക്ക്. 28കാ​രി​യാ​യ കിം ​യോ ജോ​ങ്ങി​നെ മു​തി​ർ​ന്ന പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​മാ​യി നി​യ​മി​ച്ച​താ​യി കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പാ​ർ​ട്ടി​യ​ു​ടെ പ്ര​ചാ​ര​ണ​വി​ഭാ​ഗം ഉ​പ​മേ​ധാ​വി​യാ​യാ​ണ്​ ചു​മ​ത​ല.

കഴിഞ്ഞ ആഴ്ച ന​ട​ന്ന വ​ർ​ക്കേ​ഴ്​​സ്​ പാ​ർ​ട്ടി ​കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. റോ​ക്ക​റ്റ്​ പ​രീ​ക്ഷ​ണ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചി​ട്ടു​ണ്ട്. കിം ​ജോ​ങ്​ ഇ​ല്ലി​​െൻറ​യും മൂ​ന്നാം​ഭാ​ര്യ കൊ ​യേ ാ​ങ്​ ഹു​യി​യു​ടെ​യും മ​ക്ക​ളാ​ണ്​ ഉ​ന്നും ജോ​ങ്ങും. ഭ​ര​ണ​ത​ല​ത്തി​ൽ കു​ടും​ബ​വാ​ഴ്​​ച ഉ​റ​പ്പാ​ക്കു​​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ നി​യ​മ​നം എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. നേ​ര​ത്തെ കി​മ്മി​​െൻറ ബ​ന്ധു​വാ​യ കിം ​ക്യോ​ങ് ഹീ​ങ് വ​ഹി​ച്ചി​രു​ന്ന സ്ഥാ​ന​മാ​ണ് സ​ഹോ​ദ​രി​ക്ക് ന​ല്‍കി​യ​ത്.

ട്രം​പി​െ​ന പി​ശാ​ച്​ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച വി​ദേ​ശ​കാ​ര്യ​മ​ന്ത്രി റി​യോ​ങ്​ ഹോ​ക്കും പോ​ളി​റ്റ്​​ബ്യൂ​റോ​യി​ൽ സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story