Times Kerala

‘മൂത്തോന്‍’ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ 

 
‘മൂത്തോന്‍’ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ 

നിവിൻ പോളി കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യ്ത ഒരു സാഹസിക ചലച്ചിത്രമാണ് മൂത്തോൻ. ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്. ഈ ബഹുഭാഷ ചിത്രം നിർമ്മിക്കുന്നത് ആനന്ദ് എൽ റായ്, അജയ് ജി. റായ്, അലൻ മക്ക്അലക്സ് എന്നിവരാണ്. ഈ ചിത്രം ഗീതു മോഹൻദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണ്. 

Related Topics

Share this story