Times Kerala

അധ്യാപക നിയമനം

 
അധ്യാപക നിയമനം

കാവനൂര്‍ ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി അറബിക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 20ന് 10.30ന് സ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍- 0483-2796270.

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ വിഭാഗത്തില്‍ കൊമേഴ്‌സ്, എക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, മാത്‌സ് വിഭാഗത്തില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവിലേക്ക് നവംബര്‍ 18ന് രാവിലെ 10ന് സ്‌കൂളില്‍ അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഹാജരാകണം.

Related Topics

Share this story