Times Kerala

ശ്രീ റെഡ്ഡി രാഷ്ട്രീയത്തിലേക്ക്!

 
ശ്രീ റെഡ്ഡി രാഷ്ട്രീയത്തിലേക്ക്!

ഇന്ത്യന്‍ സിനിമയിലെ മീടൂ തരംഗത്തിന് തുടക്കമിട്ട ശ്രീ റെഡ്ഡി ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ്. നടനും, രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന് എതിരെ പോസ്റ്റ് ചെയ്ത ആരോപണം വ്യാജ അക്കൗണ്ടില്‍ നിന്നാണെന്ന് വ്യക്തമാക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

ഉടന്‍ ഇത് സംഭവിക്കുമെന്ന് വ്യക്തമാക്കി. ഏത് പാര്‍ട്ടിയിലാണ് ചേരുന്നതെന്നത് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.നടിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വളര്‍ന്ന ജയലളിതയാണ് ഇവരുടെ പ്രചോദനം.

Related Topics

Share this story