Times Kerala

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം

 
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം

എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അക്രെഡിറ്റഡ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 21ന് രാവിലെ 10 മുതൽ 12 വരെയാണ് അഭിമുഖം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പഞ്ചായത്തോഫീസിൽ ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Topics

Share this story