Times Kerala

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

 
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

മാള ഗവ. ഐടിഐയിൽ ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്ക് സിസ്റ്റം, കാർപെന്റർ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 18 രാവിലെ 10.30 ന് ഐടിഐ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0480 2893127.

Related Topics

Share this story