Nature

ജമ്മു കശ്മീരില്‍ വീണ്ടും പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലാണ് പാകിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തിയത്. രാത്രി ഒന്‍പതരയോടെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഞായറാഴ്ച രാവിലെയും പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയിരുന്നു.

You might also like

Comments are closed.