Nature

ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന യു​വ​തി​ക​ള്‍ അ​ര്‍​ബ​ന്‍ ന​ക്സ​ലു​ക​ളാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി​ക​ള്‍ അ​ര്‍​ബ​ന്‍ ന​ക്സ​ലു​ക​ളാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ പ്രതികരിച്ചു. ഇ​പ്പോ​ള്‍‌ ശ​ബ​രി​മ​ല ക​യ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി​ക​ള്‍ അ​ര്‍​ബ​ന്‍ ന​ക്സ​ലു​ക​ളാ​യി​രി​ക്കും. അ​വ​ര്‍ അ​രാ​ജ​ക​വാ​ദി​ക​ളും നി​രീ​ശ്വ​ര​വ​ദി​ക​ളു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ക​യ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി​ക​ള്‍ അ​വ​ര്‍ ഭ​ക്ത​രാ​ണെ​ന്ന് താ​ന്‍ ക​രു​തു​ന്നി​ല്ല. ത​ങ്ങ​ള്‍ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ പോ​യ​താ​യി അ​വ​ര്‍​ക്ക് ച​രി​ത്ര​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടുത്തുന്നതിന് വേണ്ടിയാണ് ഇവർ ശബരിമലയിൽ പോകാൻ തയ്യാറാകുന്നത്. അ​വ​ര്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഭ​ക്ത​രാ​ണോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.