Times Kerala

ആ പണിയും പാളി.! കരിപ്പൂരില്‍ മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

 
ആ പണിയും പാളി.! കരിപ്പൂരില്‍ മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സൗദി അറേബ്യയിലെ റിയാദില്‍നിന്ന് വന്ന താമരശേരി സ്വദേശി മുഹമ്മദ് റൗഫില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

Related Topics

Share this story