Chemmanur march

മാര്‍ച്ചില്‍ വമ്പൻ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമായി മഹീന്ദ്ര

മാര്‍ച്ചില്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമായി മഹീന്ദ്ര. ഏറ്റവും ചെറിയ KUV100 മുതല്‍ ഏറ്റവും വലിയ XUV500 മോഡലില്‍ വരെ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കമ്ബനി. KUV100: 73,000 രൂപ വരെ, TUV300: 54,500 രൂപ വരെ, ബൊലേറോ പവര്‍ പ്ലസ്: 29,000 രൂപ വരെ, ഥാര്‍: 6,000 രൂപ വരെ, മറാസോ: 15,000 രൂപ,സ്‌കോര്‍പിയോ: 55,000 രൂപ വരെ, XUV500: 59,000 രൂപ വരെ എന്നിങ്ങനെയാണ് മാര്‍ച്ച്‌ മാസം മഹീന്ദ്ര വാഹനങ്ങളില്‍ ലഭ്യമായ ഓഫറുകള്‍.

You might also like

Leave A Reply

Your email address will not be published.