Times Kerala

ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടായാല്‍

 
ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടായാല്‍

രതിപൂര്‍വലീലകളുടെ സമയം നീട്ടിയാല്‍വേദന കുറയ്ക്കാം. ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയും രതിമൂര്‍ച്ഛയിലെത്താന്‍ കഴിയായ്കയുമാണ് സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങള്‍ .ഒരുപക്ഷേ സ്ത്രീയുടെ ലൈംഗികതൃപ്തിക്ക് രതിമൂര്‍ച്ഛ കൂടിയേ തീരൂ എന്നൊന്നുമില്ല. പരസ്പരധാരണയും സ്‌നേഹവും രതിപൂര്‍വ ലീലകളും കൊണ്ട് യോനിയുടെ സ്‌നിഗ്ത വര്‍ധിപ്പിക്കാം.യോനിയുടെ വഴുവഴുപ്പ് കൂടുമ്പോള്‍ വേദന കുറയും.

Related Topics

Share this story