Times Kerala

സ്വർണ വില കൂടി

 

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ആറ് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 22,080 രൂപയിലാണ് ഇന്ന് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,760 രൂപയിലെത്തി.

Related Topics

Share this story