Times Kerala

അധ്യാപക ഒഴിവ്

 
അധ്യാപക ഒഴിവ്

ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം(സീനിയര്‍),കൊമേഴ്‌സ്(സീനിയര്‍),കൊമേഴ്‌സ് (ജൂനിയര്‍) തസ്തികകളിലേക്ക് നിയമനം നടത്തും. കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

Related Topics

Share this story