Times Kerala

‘ലിഫ്റ്റ് ഇറക്ട്ടര്‍’ കോഴ്സ്

 
‘ലിഫ്റ്റ് ഇറക്ട്ടര്‍’ കോഴ്സ്

കുഴല്‍മന്ദം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നടത്തുന്ന ‘ലിഫ്റ്റ് ഇറക്ട്ടര്‍’ ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പുതിയ ബാച്ച് ഡിസംബര്‍ രണ്ടിന് ആരംഭിക്കും. ഫോണ്‍:9061899611.

Related Topics

Share this story