Times Kerala

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐക്കാര്‍ക്ക് അപേക്ഷിക്കാം

 
നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐക്കാര്‍ക്ക് അപേക്ഷിക്കാം

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐക്കാര്‍ക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 2029 ഒഴിവുകളാണ് ഉള്ളത് . ജയ്പുര്‍ റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍ . www.rrcjaipur.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ഡിസംബര്‍ എട്ട്. ഹെല്‍പ്പ് ഡസ്‌ക് നമ്ബര്‍ : 8426 974666

Related Topics

Share this story