Times Kerala

കാലിഫോർണിയ സ്കൂളിൽ സഹപാഠികളെ വെടിവെച്ച ശേഷം സ്വയം വെടിയുതിർത്ത വിദ്യാർഥി മരിച്ചു

 
കാലിഫോർണിയ സ്കൂളിൽ സഹപാഠികളെ വെടിവെച്ച ശേഷം സ്വയം വെടിയുതിർത്ത വിദ്യാർഥി മരിച്ചു

ലോസ് ആഞ്ചലസ്: കാലിഫോർണിയ സ്കൂളിൽ സഹപാഠികളെ വെടിവെച്ച ശേഷം സ്വയം വെടിയുതിർത്ത വിദ്യാർഥി മരിച്ചു. നതാനിയേൽ ബർഹൗ എന്ന പതിനാറുകാരനാണ് മരിച്ചത്. വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Topics

Share this story