Times Kerala

ഡി.എഡ്/ ഡി.എൽ.എഡ്: പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

 
ഡി.എഡ്/ ഡി.എൽ.എഡ്: പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

നവംബർ 18 മുതൽ നടക്കുന്ന ഡി.എഡ്/ ഡി.എൽ.എഡ് പരീക്ഷയിൽ മലപ്പുറം ഗവൺമെന്റ് ഐ.ടി.ഇ പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിരുന്നവർ മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലും, കണ്ണൂർ ഗവൺമെന്റ് സ്‌പോർട്‌സ് സ്‌കൂൾ പരീക്ഷാകേന്ദ്രമായിരുന്നവർ ചൊവ്വ ഹൈസ്‌കൂളിലും പരീക്ഷ എഴുതേണ്ടതാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

Related Topics

Share this story