Times Kerala

ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ ഗാനം പുറത്തുവിട്ടു

 
ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ ഗാനം പുറത്തുവിട്ടു

ആസിഫ് അലി നായകനാകുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. പതിവോ മാറും എന്ന  ഗാനമാണ് പുറത്തുവിട്ടത്  . ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ എന്റര്‍ടൈനറാണ്.

 

Related Topics

Share this story