Times Kerala

ജപ്പാനിൽ വൻ ഭൂചലനം; ജാഗ്രതാ നിർദേശം

 

ടോക്കിയോ: ജപ്പാനിൽ വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖ പ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജപ്പാന്‍റെ കിവക്കൻ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. അതേസമയം, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

Related Topics

Share this story