Nature

‘ആക്ഷന്‍റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

സുന്ദര്‍ സി സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിശാല്‍ നായകനാകുന്ന ചിത്രത്തിൽ തമന്നയാണ് നായിക. ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‌മി പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് .

കത്തി സണ്‍ഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആക്ഷന്‍ എന്റെര്‍റ്റൈനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്.

You might also like

Comments are closed.