Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ ആറ് ദിവസമായി വില മാറ്റമില്ലാതെ മുന്നോട്ടുപോവുകയാണ്. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story