Times Kerala

ഇറാക്കിലെ ഹവിജയുടെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചു

 

ബാഗ്ദാദ്: ഇറാക്കിലെ ഹവിജ നഗരത്തിന്‍റെ നിയന്ത്രണം ഐഎസിൽനിന്ന് സർക്കാർ സൈന്യം തിരിച്ചുപിടിച്ചു. 2014ൽ ഐഎസിന്‍റെ നിയന്ത്രണത്തിലായ ഹവിജ തിരിച്ചുപിടിക്കാൻ കഴിഞ്ഞ സെപ്റ്റംബർ 21 മുതൽ ഇറാക്ക് സൈനിക നീക്കങ്ങൾ തുടങ്ങിയിരുന്നു. വടക്കൻ ഇറാക്കിൽ ഐഎസിന്‍റെ പിടിയുള്ള അവസാന നഗരമാണ് ഹവിജ.

Related Topics

Share this story