chem

റഷ്യയിലെ എണ്ണ സംസ്കരണശാലയിൽ വൻ തീപിടിത്തം: നാലു പേർ മരിച്ചു

മോസ്കോ: റഷ്യയിലെ എണ്ണ സംസ്കരണശാലയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. റഷ്യയിലെ സ്റ്റോവ്സ്കി ജില്ലയിലുള്ള എണ്ണ സംസ്കരണശാലയിലാണ് സംഭവം. നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

You might also like

Comments are closed.