ജൽ മഗ്സി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഫത്തേപുർ ദർഗയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്കു പരിക്കേറ്റു. ജൽ മഗ്സി ജില്ലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് കോണ്‍സ്റ്റബിളും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു.

Comments are closed.