Nature

ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു

മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. തൊ​ടു​പു​ഴ ഞാ​റ​ക്കാ​ട് സ്വ​ദേ​ശി ദേ​വ​രാ​ജ്(31) ആ​ണു മ​രി​ച്ച​ത്. ഒ​മാ​നി​ലെ സോ​ഹാ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ നാ​ലു വ​ർ​ഷ​മാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ദേ​വ​രാ​ജ്. ഒ​മാ​നി​ൽ ന​ഴ്സാ​യ സി​നി​യാ​ണു ഭാ​ര്യ.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.