Times Kerala

ഉ​ദ​യ​ഭാ​നു കൊ​ല്ല​പ്പെ​ട്ട രാ​ജീ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

 

ചാ​ല​ക്കു​ടി: ഭൂ​മി​യി​ട​പാ​ട് ഇ​ട​നി​ല​ക്കാ​ര​ൻ രാ​ജീ​വു​മാ​യി കൊ​ച്ചി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ സി​പി. ഉ​ദ​യ​ഭാ​നു​വി​നു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഉ​ദ​യ​ഭാ​നു പ​ല ത​വ​ണ രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​ത് നേ​ര​ത്തേ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണു ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​കു​ന്ന​ത്.

ഉ​ദ​യ​ഭാ​നു​വി​നു സം​ഭ​വ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ട​ന്നു തെ​ളി​യി​ക്കു​ന്ന ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. അ​ഭി​ഭാ​ഷ​ക​നെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തു ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Related Topics

Share this story