Times Kerala

വീണ്ടും ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി ശ്രിന്ദ; വീഡിയോ കാണാം…

 
വീണ്ടും ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി ശ്രിന്ദ; വീഡിയോ കാണാം…

കൊച്ചി: മലയാള സിനിമയില്‍ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ശ്രിന്ദ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നുത്. ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന്റെ ബോള്‍ഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്‌തെ എന്നൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്.ഇപ്പോളിതാ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വീഡിയോ കാണാം…

Related Topics

Share this story