Times Kerala

വെള്ളച്ചാട്ടത്തിനരികെ ചുവപ്പണിഞ്ഞു അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം…

 
വെള്ളച്ചാട്ടത്തിനരികെ ചുവപ്പണിഞ്ഞു അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം…

വിവാഹശേഷം അഭിനയ രംഗത്ത് നിന്നും വിട്ടുവെങ്കിലും, നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ് മലയാളികളുടെ പ്രിയങ്കരിയായ നടി ദിവ്യ ഉണ്ണി. താരത്തിന്റെ ഡാന്‍സ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യ മീഡിയയിൽ ചർച്ച. കാടിന്റെയും വെള്ളച്ചാട്ടത്തിന്റേയും പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍. ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളില്‍ എത്തുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.വെള്ളച്ചാട്ടത്തിനരികെ ചുവപ്പണിഞ്ഞു അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം… വെള്ളച്ചാട്ടത്തിനരികെ ചുവപ്പണിഞ്ഞു അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം… വെള്ളച്ചാട്ടത്തിനരികെ ചുവപ്പണിഞ്ഞു അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം… വെള്ളച്ചാട്ടത്തിനരികെ ചുവപ്പണിഞ്ഞു അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങൾ കാണാം…

Related Topics

Share this story