Times Kerala

‘ഓ മൈ കടവുളേ’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടു

 
‘ഓ മൈ കടവുളേ’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടു

റിതിക സിംഗ്, അശോക് സെല്‍വന്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’.ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. നവംബറില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തു ആണ്. ചിത്രത്തില്‍ അതിഥി താരമായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും എത്തുന്നു.

Related Topics

Share this story