Nature

മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയുടെ സഹകരണ സംഘത്തിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: മു​ൻ മ​ന്ത്രി സു​രേ​ന്ദ്ര​ൻ പി​ള്ള​യു​ടെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. സു​രേ​ന്ദ്ര​ൻ പി​ള്ള പ്ര​സി​ഡ​ന്‍റാ​യ സൗ​ത്ത് കേ​ര​ള ടൂ​ർ​സ് ആ​ൻ​ഡ് പി​ൽ​ഗ്രിം​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് റെ​യ്ഡ്. സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.