Times Kerala

ഹാ​ദി​യകേസ്: ക​ക്ഷി​ചേ​രാ​ന്‍ വ​നി​താ ക​മ്മി​ഷ​ൻ അ​നു​മ​തി തേ​ടി

 

ന്യൂ​ഡ​ൽ​ഹി: ഹദിയയെ നി​ർ​ബ​ന്ധി​ച്ചു മ​തം​മാ​റ്റി​യെ​ന്നു ക​ണ്ടെ​ത്തി വൈ​ക്കം സ്വ​ദേ​ശി അ​ഖി​ല​യെ​ന്ന ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​നു​മ​തി തേ​ടി. ഇ​തു സം​ബ​ന്ധി​ച്ചു ക​മ്മി​ഷ​ൻ സു​പ്രീം കോ​ട​തി​യി​ൽ അ​പേ​ക്ഷ ഫ​യ​ൽ ചെ​യ്തു. ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ക​ട​മ നി​റ​വേ​റ്റാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട വ​നി​താ ക​മ്മി​ഷ​ൻ, ഡോ​ക്ട​ർ​ക്കൊ​പ്പം ഹാ​ദി​യ​യെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

Related Topics

Share this story