Times Kerala

കസാഖ്‌സ്ഥാനിൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു

 

മോ​സ്കോ: ക​സാ​ഖ്​സ്ഥാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ടു ഡോ​ക്ട​ർ​മാ​രും മൂ​ന്നു ജീ​വ​ന​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. അ​ൽ​മാ​റ്റി​യി​ൽ നി​ന്ന് തെ​ക്ക​ൻ ന​ഗ​ര​മാ​യ ഷിം​കെ​ന്‍റി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​എ​ൻ-28 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​നി​ര​യാ​യ​ത്.

ടേ​ക്ക് ഓ​ഫി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു‌​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​മാ​നം അ​ൽ​മാ​റ്റി​യി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related Topics

Share this story