Times Kerala

ഇന്ത്യ വീണ്ടും ലോകകപ്പ് ഹോക്കിക്ക് വേദിയാകുന്നു

 
ഇന്ത്യ വീണ്ടും ലോകകപ്പ് ഹോക്കിക്ക് വേദിയാകുന്നു

വീണ്ടുമൊരു ലോകകപ്പ് ഹോക്കിക്ക് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു.2023ലെ പുരുഷഹോക്കി ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. 2023 ജനുവരി 13 മുതല്‍ 29വരെയാണ് പുരുഷഹോക്കി ലോകകപ്പ്. 2022ല്‍ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പില്‍ സ്‌പെയ്ന്‍ നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് വേദിയാകുക.2022 ജൂലൈ 1 മുതല്‍ 17വരെയാണ് വനിതാ ലോകകപ്പ് നടക്കുക.

Related Topics

Share this story