വഡോദര: ഗുജറാത്തിൽ ജനക്കൂട്ടം ബിജെപി നേതാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. നോട്ടീസ് കൂടാതെ നഗരസഭ ചേരി ഒഴിപ്പിച്ചതിനെ തുടർന്നാണ് ജനക്കൂട്ടം ബിജെപി കൗൺസിലറെ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ വഡോദരയിലായിരുന്നു സംഭവം. കൗൺസിലർ ഹസ്മുഖ് പട്ടേലിനെയാണ് ജനക്കൂട്ടം കൈകാര്യം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുടിലുകൾ ഇടിച്ചുനിരത്തി; ബിജെപി നേതാവിനെ മരത്തിൽകെട്ടിയിട്ടു തല്ലി
You might also like
Comments are closed.