യമുനാ നദിയില്‍ വിഷനുരകള്‍ പൊങ്ങിയ കാഴ്ച ഭയാനകമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഛാത് പൂജ ആഘോഷവേളയില്‍ ആയിരക്കണക്കിന് ഭക്തര്‍ ഒത്തുകൂടിയപ്പോള്‍ യമുനാ നദി മേഘം പോലെ മൂടിയിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.അതേസമയം,വായു മലിനീകരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാന നഗരിയുടെ അവസ്ഥ ഭയാനകമാണ്.
ഐസ് പാളികളല്ല, പതഞ്ഞു പൊങ്ങുന്ന വിഷ പതകളാണിത്;യമുനാ നദിയിലെ കാഴ്ചകൾ ഭയാനകം; ഛാത് പൂജ ആഘോഷവേള ദൃശ്യങ്ങൾ
You might also like
Comments are closed.