Times Kerala

സ്വര്‍ണ വിലയില്‍ മാറ്റമില്ല

 

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു.

Related Topics

Share this story