Times Kerala

മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ടു; 15 പേർ മരിച്ചു

 

മെ​ക്സി​ക്കോ സി​റ്റി: പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്കോ​യി​ൽ ബ്രേ​ക്ക് ന​ഷ്‌​ട​പ്പെ‌‌​ട്ട ബ​സ് അ​പ​ക‌​ട​ത്തി​ൽ​പ്പെ​ട്ട് നാ​ലു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 15 പേ​ർ മ​രി​ച്ചു. 37 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ലി​സ്കോ സം​സ്ഥാ​ന​ത്ത് അ​റ്റോ​റ്റോ​നി​ൽ​കോ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story