Times Kerala

മലയാള ചിത്രം ‘വാര്‍ത്തകള്‍ ഇതുവരെ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘വാര്‍ത്തകള്‍ ഇതുവരെ’യിലെ   പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മനോജ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രമാണ്  ‘വാര്‍ത്തകള്‍ ഇതുവരെ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമാകുന്ന  ചിത്രത്തിൽ ബൈജു, കോട്ടയം പ്രദീപ്, മാമുക്കോയ എന്നിവരാണ് മറ്റു താരങ്ങൾ . പുതുമുഖം അഭിരാമി ഭാര്‍ഗവന്‍ ആണ് ഈ ചിത്രത്തിലെ നായിക.

 ലോസണ്‍ എന്റര്‍ടൈന്റ്‌മെന്റ്സ്, പി എസ്ജി എന്റര്‍ടൈന്റ്‌മെന്റ്സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story