Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 22,000 രൂപയിലും ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Related Topics

Share this story