Times Kerala

ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ ഇനി ഇന്ത്യന്‍ നിരത്തുകളിലും കുതിക്കും

 
ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ ഇനി ഇന്ത്യന്‍ നിരത്തുകളിലും കുതിക്കും

ടൊയോട്ട ഗ്ലോബല്‍ നിരയിലെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ ഇനി ഇന്ത്യന്‍ നിരത്തുകളിലും കുതിക്കും. മുമ്പ് അറിയിച്ചിരുന്നത് പോലെ 2020 മാര്‍ച്ചില്‍ ഈ വാഹനം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വെല്‍ഫയറിനുള്ള ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങിയതായും  സൂചനയുണ്ട്.

Related Topics

Share this story