Times Kerala

ശൈ​ഖ് സാ​ഇ​ദ് റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ദുബായ് റ​ണ്ണി​ന് സ്പെഷ്യല്‍ സ​ര്‍​വി​സു​മാ​യി ദുബായ് മെ​ട്രോ​യും

 
ശൈ​ഖ് സാ​ഇ​ദ് റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ദുബായ് റ​ണ്ണി​ന് സ്പെഷ്യല്‍ സ​ര്‍​വി​സു​മാ​യി ദുബായ് മെ​ട്രോ​യും

ദുബായ്: ശൈ​ഖ് സാ​ഇ​ദ് റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ദുബായ് റ​ണ്ണി​ന് സ്പെഷ്യല്‍ സ​ര്‍​വി​സു​മാ​യി ദുബായ് മെ​ട്രോ​യും. ദുബായ് റ​ണ്‍ മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും സൗ​ക​ര്യാ​ര്‍​ഥം പു​ല​ര്‍​ച്ച 4.30 മു​ത​ല്‍ മെ​ട്രോ സ​ര്‍​വി​സ് ആ​രം​ഭി​ക്കും.
ദുബായ് റ​ണ്ണി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സ്​​റ്റാ​ര്‍​ട്ടി​ങ് പോ​യ​ന്‍​റാ​യി വേ​ള്‍​ഡ് ട്രേ​ഡ് സ​െന്‍റ​റി​ല്‍ എ​ളു​പ്പ​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന​തി​നാ​യാ​ണ് സ​ര്‍​വി​സ് സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തെ​ന്ന് ദുബായ് റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Related Topics

Share this story