Times Kerala

മ​അ്ദ​നി​ക്ക്​ നീ​തി:പി.​സി.​എ​ഫ്​ സ​ലാ​ല സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി നി​വേ​ദ​നം ന​ല്‍​കി

 
മ​അ്ദ​നി​ക്ക്​ നീ​തി:പി.​സി.​എ​ഫ്​ സ​ലാ​ല സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി നി​വേ​ദ​നം ന​ല്‍​കി

സ​ലാ​ല: മ​അ്ദ​നി​ക്ക്​ നീ​തി ല​ഭി​ക്കാ​ന്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ആ​ല​പ്പു​ഴ എം.​പി എ.​എം ആ​രി​ഫി​ന്​ പി.​സി.​എ​ഫ്​ സ​ലാ​ല സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു. അ​മാ​ന്‍ വ​ട്ട​ക്ക​രി​ക്ക​കം, റ​സാ​ഖ് ചാ​ലി​ശ്ശേ​രി, ഉ​സ്മാ​ന്‍ വാ​ടാ​ന​പ്പ​ള്ളി, ഇ​ബ്രാ​ഹിം വേ​ളം, മൊ​യ്തു​ണ്ണി ഹാ​ജി, യൂ​സ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ര്‍, റി​യാ​സ് കൊ​ല്ലം, യൂ​സു​ഫ് ച​ന്ദ്രാ​പ്പി​ന്നി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related Topics

Share this story