Times Kerala

റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിവന്ന യുവാക്കൾ പിടിയിൽ

 
റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിവന്ന യുവാക്കൾ പിടിയിൽ

പള്ളിക്കല്‍: റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച്  വില്‍പ്പന നടത്തിവന്ന യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.  കിഴക്കനേല, കെട്ടിടംമുക്ക് ഷുക്കൂര്‍ മന്‍സില്‍, സീമന്തപുരം സീനയുടെ വിശാഖം വീട് എന്നിവിടങ്ങളില്‍ നിന്നും പ്രതികള്‍ റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ചിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും റബ്ബര്‍ ഷീറ്റുകള്‍ കണ്ടെടുത്തു.

Related Topics

Share this story