Times Kerala

യന്ത്ര തകരാർ: എയർ ഫ്രാൻസ് അടിയന്തരമായി ഇറക്കി

 

പാരീസ്: എയർ ഫ്രാൻസ് എ380 വിമാനം കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പാരീസീൽനിന്നു ലോസ്ആഞ്ചൽസിലേക്ക് പോയ വിമാനമാണ് യന്ത്ര തകരാറിനെ തുടർന്നു അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Related Topics

Share this story