തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ യുവാവു കുത്തേറ്റു കൊല്ലപ്പെട്ടു. ആറ്റിങ്ങൽ നഗരൂർ സ്വദേശി ശിവദത്ത് ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായുള്ള വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായാണു സൂചന.
Also Read