Times Kerala

ചിത്രം ‘ഐപിസി 376’ന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ചിത്രം ‘ഐപിസി 376’ന്റെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

രാംകുമാര്‍ സുബ്ബരാമന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഐപിസി 376 ‘.ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അസുരവധം എന്ന ചിത്രത്തിന് ശേഷം നന്ദിത നായികയായി എത്തുന്ന ചിത്രമാണിത്. എസ് പ്രഭാകര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്

Related Topics

Share this story