Times Kerala

തമിഴ് ചിത്രം ‘സംഗ തമിഴന്റെ’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘സംഗ തമിഴന്റെ’  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  തമിഴ് ചിത്രമാണ് ‘സംഗ തമിഴന്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി . വിജയ് സേതുപതിയും, രാശി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും.

നിവേത പെതുരാജ്,സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രീകരണം 2019 ഫെബ്രുവരിയില്‍ ആരംഭിച്ചു.

Related Topics

Share this story