Times Kerala

‘സാറ്റലൈറ്റ് ശങ്കര്‍’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

 
‘സാറ്റലൈറ്റ് ശങ്കര്‍’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

സൂരജ് പഞ്ചോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘സാറ്റലൈറ്റ് ശങ്കര്‍’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഇര്‍ഫാന്‍ കമല്‍ ആണ്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.

സൂപ്പര്‍ കാസറ്റ്സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും സിനി 1 സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ചിത്രീകരിച്ച ആദ്യത്തെ ബോളിവുഡ് ചിത്രമാണ് സാറ്റലൈറ്റ് ശങ്കര്‍. നവംബര്‍ 8ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story