Times Kerala

ബോളിവുഡ് ചിത്രം ‘സാന്‍ഡ് കി ആസാന്‍ഡ് കി ആങ്കിന്റെ ‘പുതിയ സ്റ്റില്‍ പുറത്തുവിട്ടു പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
ബോളിവുഡ് ചിത്രം ‘സാന്‍ഡ് കി ആസാന്‍ഡ് കി ആങ്കിന്റെ ‘പുതിയ സ്റ്റില്‍ പുറത്തുവിട്ടു പുതിയ സ്റ്റില്‍ പുറത്തുവിട്ടു

തപ്‌സി പന്നു, ഭൂമി പെഡ്‌നേകര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘സാന്‍ഡ് കി ആങ്ക്’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.  തുഷാര്‍ ഹിരാനന്ദിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിലെയ്ന്‍സ് എന്റര്‍ടെയ്‌മെന്റ്‌സ്, അനുരാഗ് കശ്യപ്, നിധി പര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story