Times Kerala

ലോകമെമ്ബാടുമുള്ള സാഹസീക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുത്ത് ചൈന

 
ലോകമെമ്ബാടുമുള്ള സാഹസീക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുത്ത് ചൈന

ബീയജിംങ്: ലോകമെമ്ബാടുമുള്ള സാഹസീക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുത്ത് ചൈന. സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പാലങ്ങള്‍ അടച്ചുപൂട്ടുന്നത്.പ്രകൃതി ദുരന്തങ്ങളെ അടക്കം ചെറുക്കാന്‍ കെല്‍പ്പുള്ള പാലങ്ങളാണ് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുമ്ബോളും നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്തരത്തില്‍ ഒരു തീരൂമാനത്തിലേക്ക് ചൈനയെ ആലോചിക്കുവാന്‍ കാരണമായത്.

Related Topics

Share this story